പാവപെട്ട കുഞ്ഞുങ്ങളുടെ ചികിത്സക്ക് നമ്മളാൽ കഴിയുന്ന ഒരു കൈത്താങ്ങ്…പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്തു എത്തിക്കുമല്ലോ! മാസം തികയാതെ ജനിക്കുന്ന നവജാതശിശുക്കൾക്കും മറ്റും കുറെ നാൾ ഐ സി യു വിൽ കഴിയേണ്ടതായി വരും. അതിന്റെ ചിലവും ഭാരിച്ചതാണ്. അതിന് ഒരു പരിഹാരമായ് അർഹതപ്പെട്ടവർക്ക് ഒരു സഹായമായി ‘മൗലാനാ ആശുപത്രി’ ഒരു സംരഭത്തിന് തുടക്കം കുറിക്കുകയാണ്. വിശദംശങ്ങൾ വിഡിയോയിൽ പറയാം. നിങ്ങളുടെ സംഭാവനകൾ “Baby Bless Charitable Trust” എന്ന പേരിൽ ചെക്കായി അയക്കാവുന്നതാണ്. Address: ബേബി ബ്ലെസ് ചാരിറ്റബിൾ ട്രസ്റ്റ്, Neobless മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ 679322